SPECIAL REPORTകൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ഒരാന മറ്റൊരാനയെ കുത്തി; ആനകള്‍ ഇടഞ്ഞു; തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം; വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആന വിരണ്ടതെന്ന് പ്രാഥമിക വിവരംസ്വന്തം ലേഖകൻ13 Feb 2025 7:21 PM IST